Right 1'മലയാളിയ്ക്ക് മനസ്സിലാകാത്ത പടങ്ങള്‍ നിര്‍മ്മിച്ച് മികച്ച സംവിധായകനെന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിച്ച പരനാറിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍'! സ്ഥിര ബുദ്ധി നഷ്ടപ്പെട്ട സംവിധായകനെ ചങ്ങലയ്ക്ക് ഇടണമെന്ന പരിഹാസവുമായി ആര്‍പിഐ നേതാവ്; രാജീവ് ദാസിന്റെ കുറിപ്പ് വിവാദത്തില്‍; തിരുത്തിയിട്ടും വിവാദങ്ങള്‍ അടൂരിനെ വിട്ടൊഴിയുന്നില്ല; വിശ്വവേദികളിലെ സംവിധായകന് ഹൃദയ വികാസമില്ലേ?മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 9:30 AM IST